Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol Pumps.

പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ വ​ഴി മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്കും

ന്യൂ​​​​ഡ​​​​ല്‍​ഹി: റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ പെ​​​​ട്രോ​​​​ള്‍ പ​​​​മ്പു​​​​ക​​​​ള്‍ വ​​​​ഴി​​​​യും മ​​​​ണ്ണെ​​​​ണ്ണ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍​ക്കി​​​​ടെ ഇ​​​​ന്ധ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​നീ​​​​ക്കം. വീ​​​​ടു​​​​ക​​​​ളി​​​​ല്‍ മ​​​​ണ്ണെ​​​​ണ്ണ വേ​​​​ഗ​​​​ത്തി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി പെ​​​​ട്രോ​​​​ളി​​​​യം സു​​​​ര​​​​ക്ഷാ, ലൈ​​​​സ​​​​ന്‍​സിം​​​​ഗ് നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ള​​​​വ് വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ണ്ണെ​​​​ണ്ണ​​​​മു​​​​ക്ത​​​​മാ​​​​യ 21 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് ഉ​​​​ത്ത​​​​വ് ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക. എ​​​​ല്‍​പി​​​​ജി ല​​​​ഭ്യ​​​​മാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​ണ്ണെ​​​​ണ്ണ പാ​​​​ച​​​​ക​​​​ത്തി​​​​ന് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മ​​​​ണ്ണെ​​​​ണ്ണ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​ത്.

മ​​​​ണ്ണെ​​​​ണ്ണ​​​​യു​​​​ടെ താ​​​​ത്കാ​​​​ലി​​​​ക വി​​​​ത​​​​ര​​​​ണം സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​ന്‍ ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് പെ​​​​ട്രോ​​​​ളി​​​​യം, പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രാ​​​​ല​​​​യം ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഒ​​​​രു ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ട് പ​​​​ന്പു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ക. ഈ ​​​​പ​​​​ന്പു​​​​ക​​​​ൾ​​​​ക്ക് 5000 ലി​​​​റ്റ​​​​ർ മ​​​​ണ്ണെ​​​​ണ്ണ സ്റ്റോ​​​​ക്ക് ചെ​​​​യ്യാം.

Latest News

Corehub Up